സംഭവവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കേസെടുത്തിട്ടുണ്ട്. എന്തിനാണ് സമാന പരാതിയില്‍ ഒന്നിലധികം കേസ് എടുക്കുന്നത് എന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതി ഹര്‍ജിക്കാരനോട് ആരാഞ്ഞിരുന്നു
അതേസമയം, വിവാദങ്ങള്‍ക്കിടെ കെ ടി ജലീല്‍ ഡല്‍ഹിയില്‍ നിന്ന് തിരികെയെത്തി. ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കിയാണ് അദ്ദേഹം തിരികെ കേരളത്തിലെത്തിയത്.
Original reporting. Fearless journalism. Delivered to you.